Q ➤ 1. കേരളത്തിൽ ലോക്സഭാ അംഗങ്ങളുടെ എണ്ണം?
Q ➤ 2. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ജലവൈദ്യുത പദ്ധതി ഏത് രാജ്യത്തിന്റെ സഹായത്തോടെ നിർമ്മിച്ചതാണ്?
Q ➤ 3. ഹിമാലയൻ സുനാമി പൊട്ടിപ്പുറപ്പെട്ട സ്ഥലം?
Q ➤ 4. തേയില ഉത്പാദനത്തിൽ ഒന്നാമതുള്ള ജില്ല?
Q ➤ 5. സൂര്യകാന്തി രചിച്ചതാര്?
Q ➤ 6. ഹരിജനങ്ങൾക്ക് വേണ്ടി ഗോപാലപുരത്ത് കോളനി സ്ഥാപിച്ചത്?
Q ➤ 7. രണ്ടു സംസ്ഥാനങ്ങൾ അതിരുകളുള്ള കേരളത്തിലെ ജില്ല?
Q ➤ 8. സംസ്ഥാന മുഖ്യമന്ത്രി, ലോകസഭാ സ്പീക്കർ, രാഷ്ട്രപതി എന്നീ പദവികൾ വഹിച്ച ഏക വ്യക്തി?
Q ➤ 9. പാലിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ഘടകം ഏത്?
Q ➤ 10. "വെസ്റ്റ് നൈൽ" എന്താണ്?