Q ➤ 1. ചട്ടമ്പിസ്വാമികളുടെ ജന്മദിനമായ ഏതു ദിവസമാണ് ജീവകാരുണ്യ ദിനമായി ആചരിക്കുന്നത്?


Q ➤ 2. ഏഴ് മലകളുടെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?


Q ➤ 3. മൃത്യുഞ്ജയം എന്ന നാടകം രചിച്ച നവോത്ഥാന നായകൻ?


Q ➤ 4. നായർ സർവീസ് സൊസൈറ്റിയുടെ ആദ്യ പ്രസിഡണ്ട് ആര്?


Q ➤ 5. കേരളത്തിലെ നാലാമത്തെ നീളം കൂടിയ നദി?


Q ➤ 6. മൃത്യുഞ്ജയം കാവ്യഗീതം എന്ന പേരിൽ കുമാരനാശാനെ കുറിച്ച് പുസ്തകം രചിച്ചത്?


Q ➤ 7. ബൽവന്ത് റായ് മേത്ത കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?


Q ➤ 8. ആന്റിലസിന്റെ മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജ്യം?


Q ➤ 9. ഇപ്പോൾ (2022 ൽ) നിലവിലുള്ളത് എത്രാമത് ലോകസഭയാണ്?


Q ➤ 10. ഇന്ത്യൻ ബിസ്‌മാർക്ക് എന്നറിയപ്പെടുന്നത്?