Q ➤ 1. ഹൃദയത്തിന് നാല് അറകളുള്ള ഒരേയൊരു ഉരഗം?


Q ➤ 2. ഹൃദയമിടിപ്പ് നിരക്ക് ഏറ്റവും കുറഞ്ഞ സസ്തനി?


Q ➤ 3. ഹണിമൂൺ ദ്വീപും ബ്രേക്ക് ഫാസ്റ്റ് ദീപും ഏത് തടാകത്തിലാണ്?


Q ➤ 4. ഹതികുംഭശിലാശാസനത്തിൽ നിന്ന് ഏതു രാജാവിൻറെ പരാക്രമങ്ങളെ കുറിച്ചാണ് അറിവ് ലഭിക്കുന്നത്?


Q ➤ 5. ഹ്യുയാൻ സാങ്‌ ഇന്ത്യയിൽ വന്നത് ആരുടെ കാലത്ത്?


Q ➤ 6. ഹ്യൂമൻ ജിനോം പ്രൊജക്റ്റ് എന്ന ആശയത്തിന് 1985 രൂപം നൽകിയ ശാസ്ത്രജ്ഞൻ?


Q ➤ 7. ചബഹാർ തുറമുഖം ഏത് രാജ്യത്താണ്?


Q ➤ 8. ചട്ടമ്പിസ്വാമികൾക്ക് യോഗവിദ്യ അഭ്യസിപ്പിച്ചത്?


Q ➤ 9. ചട്ടമ്പിസ്വാമികൾക്ക് തമിഴ് വേദാന്തശാസ്ത്രം പകർന്നു നൽകിയ ഗുരു?


Q ➤ 10. ചട്ടമ്പിസ്വാമികളുടെ വേർപാടിന്റെ വേളയിൽ പണ്ഡിറ്റ് കറുപ്പൻ രചിച്ച കൃതി?