Q ➤ 1. ചമ്പാരൻ ഏത് സംസ്ഥാനത്താണ്?


Q ➤ 2. ചമ്പാരൻ സത്യാഗ്രഹം നടന്ന വർഷം?


Q ➤ 3. ചരക്കിന് പകരം ചരക്ക് എന്ന് പഴയകാല കമ്പോള വ്യവസ്ഥിതിക്ക് പറയുന്ന പേര്?


Q ➤ 4. ചാന്നാർ ലഹളക്ക് പ്രചോദനം പകർന്ന് സാമൂഹിക പരിഷ്കർത്താവ്?


Q ➤ 5. ചാർലി ചാപ്ലിൻ അഭിനയിച്ച ആദ്യ ചിത്രം?


Q ➤ 6. ചാൾസ് ഡാർവിൻ തന്റെ നിരീക്ഷണങ്ങൾ നടത്താൻ തെരഞ്ഞെടുത്ത ഗാലപ്പഗോസ് ദ്വീപുകൾ ഇപ്പോൾ ഏത് രാജ്യത്തിൻറെ നിയന്ത്രണത്തിലാണ്?


Q ➤ 7. ചാലൂക്യന്മാരുടെ തലസ്ഥാനം?


Q ➤ 8. ചാലൂക്യ രാജാവ് പുലകേശി രണ്ടാമനെ തോൽപ്പിച്ച പല്ലവ രാജാവ്?


Q ➤ 9. ചാലൂക്യ വിക്രമ സംവത്സരം ആരംഭിച്ചത്?


Q ➤ 10. ചാലൂക്യ വംശം സ്ഥാപിച്ചത്?