Q ➤ 1. മദർ തെരേസയോടുള്ള ആദരസൂചകമായി അവരുടെ ജന്മദിനമായ ഓഗസ്റ്റ് 26 ന് സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?


Q ➤ 2. തമിഴ്‌നാട്ടിലെ ക്ലാസിക്കൽ നൃത്തരൂപമാണ്:


Q ➤ 3. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം ഏതാണ്?:


Q ➤ 4. ഏത് രാജ്യത്തിന്റെ പാർലമെൻറ് ആണ് നെസ്റ്റ് ?


Q ➤ 5. ഒരു സ്വകാര്യ കമ്പനി രൂപീകരിക്കുന്നതിന് ഏറ്റവും ചുരുങ്ങിയത് എത്ര അംഗങ്ങൾ ഉണ്ടായിരിക്കണം?


Q ➤ 6. യു.എൻ.ഒ .യുടെ ആസ്ഥാനം എവിടെ?


Q ➤ 7. ഇക്കോ സെൻസിറ്റീവ് സോണായി പ്രഖ്യാപിച്ച മറൈൻ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?


Q ➤ 8. എം.എസ്.സ്വാമിനാഥൻ ഏത് ശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു?


Q ➤ 9. ഐസ് ലാൻഡ് ഏത് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്നു?


Q ➤ 10. സൗരയൂഥത്തിൽ വെച്ച് വലിപ്പത്തിൽ ഒന്നാം സ്ഥാനം?