Q ➤ 1. ജോഗ് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
Q ➤ 2. ക്രിപ്സ് മിഷൻ ഇന്ത്യയിൽ വന്നത് എന്നാണ്?
Q ➤ 3. 2013 ൽ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാള ദിനപ്പത്രം ഏത്?
Q ➤ 4. വിജയനഗര സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് കാരണമായ യുദ്ധം?
Q ➤ 5. മനസ്സാക്ഷിയുടെ അംബാസിഡർ പുരസ്‌കാരം ലഭിച്ച മലാല യുസഫ് സായി ഏത് രാജ്യക്കാരിയാണ്?
Q ➤ 6. സുൽത്താൻ ഭരണകാലത്ത് കമ്പോളനിയന്ത്രണം ഏർപ്പെടുത്തിയ ഒരു കഴിവുറ്റ ഭരണാധികാരിയായിരുന്നു:
Q ➤ 7. ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത് എന്ന്?
Q ➤ 8. ഗ്രാൻഡ് കാന്യോൺ ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
Q ➤ 9. "ദി പ്രിൻസ്" എന്ന പുസ്തകം എഴുതിയത് ആര്?
Q ➤ 10. ബ്ലൂ റെവല്യൂഷൻ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?