Q ➤ 1. തിരമാലയിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിച്ച ആദ്യ സംസ്ഥാനം ഏത്?


Q ➤ 2. കഥകളിയുടെ പ്രാചീനരൂപം?


Q ➤ 3. പശ്ചിമഘട്ടത്തിൽ എത്ര ചുരങ്ങളുണ്ട്?


Q ➤ 4. ഗോവിന്ദപിഷാരടി ഏത് പേരിലാണ് അറിയപ്പെടുന്നത്?


Q ➤ 5. സൈനിക സഹായ വ്യവസ്ഥ ഇന്ത്യയിൽ നടപ്പിലാക്കിയത് ആര്?


Q ➤ 6. റെഡ് ക്രോസ്സിന്ടെ സ്ഥാപകൻ?


Q ➤ 7. ഗ്വോർണിക്ക എന്ന ചിത്രം വരച്ചത്?


Q ➤ 8. ഹൈടെക് സിറ്റി എന്ന് അറിയപ്പെടുന്ന സ്ഥലം?


Q ➤ 9. ഇന്ത്യൻ ഭരണഘടനയിലെ ഏത് ആർട്ടിക്കിളിലാണ് ജമ്മു-കാശ്മീരിന് പ്രത്യേക പദവി നൽകുന്നത്?


Q ➤ 10. ഗവർണറെ നിയമിക്കുന്നത് ആരാണ്?