Q ➤ 1. ആസ്ട്രിയയിലെ നാണയം?


Q ➤ 2. ദേശീയ ഭക്ഷ്യ സുരക്ഷാ ബിൽ ലോക്സഭ പാസ്സാക്കിയതെന്ന്?


Q ➤ 3. ദി ലൈഫ് ഓഫ് മഹാത്മാ ഗാന്ധി എന്ന ജീവചരിത്ര ഗ്രന്ഥം രചിച്ചതാര്?


Q ➤ 4. വ്യത്യസ്ത ധർമ്മങ്ങൾ നിർവഹിക്കുന്ന ഒരു ഇന്ദ്രിയമാണ്?


Q ➤ 5. തേജസ്സ് ഏത് വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു?


Q ➤ 6. ബാരോമീറ്റർ കണ്ടുപിടിച്ചത് ആര്?


Q ➤ 7. ആഗാഖാൻ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?


Q ➤ 8. കാറ്റിന്റെ ദിശ അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ്?


Q ➤ 9. ഐ.എൻ.എസ്.വിക്രാന്ത് ഏത് രാജ്യത്ത് നിർമിച്ച വിമാനവാഹിനി കപ്പലാണ്?


Q ➤ 10. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തിരേഖ ഏത് പേരിൽ അറിയപ്പെടുന്നു?