Q ➤ 1. ലോക രാഷ്ട്രങ്ങളിൽ ഇന്ത്യയുടെ വലുപ്പം എത്രാം സ്ഥാനത്താണ്?
Q ➤ 2. ഇന്ത്യയിൽ ആദ്യമായി സർവീസ് നടത്തിയ തീവണ്ടി ഏതാണ്?
Q ➤ 3. ഏത് സംസ്ഥാനത്താണ് ഇന്ത്യയിൽ ഏറ്റവും അധികം പഞ്ചസാര മില്ലുകൾ ഉള്ളത്?
Q ➤ 4. ജാലിയൻവാല ബാഗ് ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?
Q ➤ 5. ഗാന്ധിജി ദണ്ഡിയാത്ര ആരംഭിച്ചത് എവിടെ നിന്നായിരുന്നു?
Q ➤ 6. സ്വതന്ത്ര്യാനന്തരം 1965 -ൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധമുണ്ടായപ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നത് ആര്?
Q ➤ 7. ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനായി കോൺഗ്രസ് ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ച വർഷം ഏത്?
Q ➤ 8. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി വെടിയേറ്റ് മരിച്ചത് ഏത് വർഷം?
Q ➤ 9. മദർ തെരേസയോടുള്ള ആദരസൂചകമായി അവരുടെ ജന്മദിനമായ ഓഗസ്റ്റ് 26 ന് സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?
Q ➤ 10. തമിഴ്‌നാട്ടിലെ ക്ലാസിക്കൽ നൃത്തരൂപമാണ്: