Q ➤ 1. മുക്കുത്തി സമരവുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കർത്താവ്?
Q ➤ 2. വീർ സവർക്കർ രാജ്യാന്തര വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ?
Q ➤ 3.കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ യഥാർത്ഥ പേര്?
Q ➤ 4. ഇടിമിന്നലിന്റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
Q ➤ 5. ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും തമ്മിൽ കണ്ടുമുട്ടിയത് എവിടെ വെച്ച്?
Q ➤ 6. "രാഷ്ട്രം അത് ഞാനാണ്" എന്ന് പറഞ്ഞത്?
Q ➤ 7. കേരളത്തിലെ ഇരട്ട തുരങ്കമായ കുതിരാൻ സ്ഥിതി ചെയ്യുന്ന ജില്ല?
Q ➤ 8. ഓസ്‌കാർ പുരസ്‌കാരവും നൊബേൽ സമ്മാനവും നേടിയ ആദ്യ വ്യക്തി?
Q ➤ 9. ഓംബുഡ്സ്മാൻ സംവിധാനത്തിന് തുടക്കം കുറിച്ച രാജ്യം?
Q ➤ 10. ആമാശയത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്?