Q ➤ 1. സ്വദേശാഭിമാനി പത്രം പ്രസിദ്ധീകരണം ആരംഭിച്ചത് എവിടെ നിന്ന്?
Q ➤ 2. ശാസ്‌ത്രീയമായ മുയൽ വളർത്തൽ അറിയപ്പെടുന്നത്?
Q ➤ 3. ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ്?
Q ➤ 4. ഹൃദയ സരസ്സ് തടാകം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
Q ➤ 5. കൊങ്കൺ റെയിൽവേ പദ്ധതിക്ക് തുടക്കമിട്ട റെയിൽവേ മന്ത്രി ആര്?
Q ➤ 6. തൈറോക്‌സിന്റെ കുറവ് മൂലം കുട്ടികളിൽ ഉണ്ടാകുന്ന രോഗം?
Q ➤ 7. ട്രാൻസ്ജെൻഡർ ക്ഷേമനിധി ബോർഡ് രൂപീകരിച്ച ആദ്യ സംസ്ഥാനം?
Q ➤ 8. ക്ലോണിങ്ങിലൂടെ സൃഷ്ട്ടിച്ച ആദ്യ പട്ടി?
Q ➤ 9. കേരളത്തിലെ ആദ്യത്തെ ഭിന്നശേഷി സൗഹൃദ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഏത്?
Q ➤ 10. ഇന്ത്യയുടെ 'തവള മനുഷ്യൻ' എന്നറിയപ്പെടുന്നതാര്?