Q ➤ 1. ഭരണഘടനയുടെ ആമുഖത്തെ 'തിരിച്ചറിയൽ കാർഡ്' എന്ന് വിശേഷിപ്പിച്ചതാര്?


Q ➤ 2. രാഷ്ട്രപതിയുടെ പൊതുമാപ്പ് അധികാരത്തെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടനാ വകുപ്പ് ഏത്?


Q ➤ 3. 23½° വടക്ക് അക്ഷാംശരേഖ ഏത് പേരിൽ അറിയപ്പെടുന്നു?


Q ➤ 4. എത്ര വയസ്സിന് താഴെയുള്ള കുട്ടികളാണ് ബാലവേല നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നത്?


Q ➤ 5. വേദാരണ്യം ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്ത കേരളാ നവോത്ഥാന നായകനാര്?


Q ➤ 6. 'കേരളത്തിലെ ഇംഗ്ലീഷ് ചാനൽ' എന്നറിയപ്പെടുന്ന നദി?


Q ➤ 7. 1817 ലെ പൈക്ക കലാപം നടന്നതെവിടെ?


Q ➤ 8. ഇന്ത്യൻ അസോസിയേഷൻ എന്ന സംഘടനക്ക് രൂപം നൽകിയതാര്?


Q ➤ 9. കേരളത്തിലെ ആദ്യ കമ്പ്യൂട്ടർ വൽകൃത പഞ്ചായത്ത് ഏത്?


Q ➤ 10. മലയാളം ഏത് ഭാഷാ ഗോത്രത്തിൽപ്പെടുന്നു?