Q ➤ 1. എമർജൻസി ഹോർമോൺ എന്നറിയപ്പെടുന്നത്?


Q ➤ 2. രവീന്ദ്രനാഥ ടാഗോർ താമസിച്ചിരുന്ന വീട്?


Q ➤ 3. ഭക്രാനംഗൽ നദീതട പദ്ധതി സ്ഥിതിചെയ്യുന്ന നദി?


Q ➤ 4 .പാലിനെ തൈരാക്കുന്ന ബാക്ടീരിയ?


Q ➤ 5. ഭൂമിശാസ്ത്രപരമായി ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഭൂപ്രദേശം ഏത്?


Q ➤ 6. ആരുടെ അനുയായികളായിരുന്നു തവിട്ട് കുപ്പായക്കാർ?


Q ➤ 7. ഡാൽട്ടണിസം എന്നറിയപ്പെടുന്ന രോഗം?


Q ➤ 8. അദ്ദേഹം ഒരു ഗരുഡൻ ആണെങ്കിൽ ഞാൻ ഒരു കൊതുക് ആണ്. അതാണ് ഞങ്ങൾ തമ്മിലുള്ള വ്യത്യാസം. ആരെ ഉദ്ദേശിച്ചാണ് ചട്ടമ്പിസ്വാമികൾ ഇപ്രകാരം പറഞ്ഞത്?


Q ➤ 9. സമുദ്രനിരപ്പിൽ നിന്നും താഴ്ന്ന കേരളത്തിന്റെ ഭൂപ്രദേശം ഏത്?


Q ➤ 10. കൊച്ചി നാട്ടുരാജ്യത്തിൽ നിന്നുള്ള ആദ്യത്തെ മനുഷ്യാവകാശ പ്രവർത്തകനായി കരുതപ്പെടുന്ന നവോത്ഥാനനായകൻ?