Q ➤ 1.സൾഫ്യുരിക്ക് ആസിഡിന്റെ നിർമ്മാണ പ്രക്രിയ അറിയപ്പെടുന്ന പേര്?


Q ➤ 2. കേരളത്തിൽ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സുഗന്ധ വ്യഞ്ജനം ഏത്?


Q ➤ 3. മസ്‌ക്കറ്റ് ഏത് വിളയുടെ അത്യത്പാദന വിത്തിനമാണ്?


Q ➤ 4. ഏത് മൂലകത്തിന്റെ അയിരാണ് യെല്ലോ കേക്ക്?


Q ➤ 5. യൂക്കാലിപ്റ്റസ് മരത്തിന്റെ ഇലകൾ മാത്രം ഭക്ഷിച്ചു ജീവിക്കുന്ന ജീവി?


Q ➤ 6. ഇന്ത്യൻ വിപണിയിലെ ഏറ്റവും വിലകൂടിയ സുഗന്ധവ്യഞ്ജനം?


Q ➤ 7. നിലവിൽ (2022 ൽ) കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം?  


Q ➤ 8. ലോകപരിസ്ഥിതി ദിനമായി ആചരിക്കുന്നത് എന്ന്?


Q ➤ 9. ഇന്ത്യൻ ബഹിരാകാശ കമ്മീഷൻ നിലവിൽ വന്ന വർഷം?


Q ➤ 10. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട റാബി വിള ഏത്?