Q ➤ 1.ഇറാഖിന്റെ ദേശീയ പുഷ്‌പം ഏതാണ്?


Q ➤ 2.ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ?


Q ➤ 3.ടു കിൽ എ മോക്കിങ് ബേർഡ് എന്ന കൃതി എഴുതിയത് ആരാണ്?


Q ➤ 4.ഫിസിഷ്യൻസ് ഹാൻഡ് ബുക്ക് എന്നറിയപ്പെടുന്നത്?


Q ➤ 5.ഇന്ത്യയിലെ ഏറ്റവും വലിയ ടൈഗർ റിസർവ് ഏത്?


Q ➤ 6.സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നതെവിടെ?


Q ➤ 7.പ്രയറീസ് ഏത് ഭൂഖണ്ഡത്തിലെ പുൽമേടാണ്?


Q ➤ 8.'തീൻ ബിഘാ കോറിഡോർ' ഇന്ത്യയുടെ ഏത് അയൽരാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു? 


Q ➤ 9.ബെൻസീൻ കണ്ടുപിടിച്ച ശാസ്‌ത്രജ്ഞൻ ആരാണ്?


Q ➤ 10.ആസിയാന്റെ രൂപീകരണത്തിന് വഴിതെളിച്ച സമ്മേളനം ഏത്?