Q ➤ പഞ്ചായത്തീരാജ് നിയമപ്രകാരം തിരഞ്ഞെടുപ്പ് നടന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം?


Q ➤ മഹാരാജാ രഞ്ജിത്ത് സിംഗിന് കോഹിന്നൂർ സമ്മാനിച്ചതാര്?


Q ➤ ഇരവികുളം ദേശീയ പാർക്കിൽ സംരക്ഷിക്കപ്പെടുന്ന മൃഗം?


Q ➤ മാനസ ചാപല്യം ആരുടെ കൃതിയാണ്?


Q ➤ മാപ്പിള സമരവുയുമായി ബന്ധപ്പെട്ട്‌ വധിക്കപ്പെട്ട മലബാറിലെ ബ്രിട്ടീഷ് കലക്ടർ?


Q ➤ ജാതിവേണ്ട, മതം വേണ്ട, ദൈവംവേണ്ട മനുഷ്യന് " ഇങ്ങനെ പറഞ്ഞതാര്?


Q ➤ മുനിചര്യപഞ്ചകത്തിൻറെ കർത്താവ്?


Q ➤ കേരളത്തിലെ ആദ്യത്തെ പത്രം ഏത്?


Q ➤ ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ച വർഷം?