Q ➤ 1.ആത്മസമർപ്പണം എന്ന യോഗ പ്രക്രിയയിലൂടെ മരണം വരിച്ച സ്വാതന്ത്ര്യ സമര സേനാനി?


Q ➤ 2.തെരുക്കൂത്ത് ഏത് സംസ്ഥാനത്തെ നൃത്ത രൂപമാണ്?


Q ➤ 3.വനം കൂടുതലുള്ള കേന്ദ്രഭരണപ്രദേശം?


Q ➤ 4.ദത്താവകാശ നിരോധന നിയമം ആവിഷ്കരിച്ച ഗവർണർ ജനറൽ ആര്?


Q ➤ 5.എവറസ്റ്റ് കീഴടക്കിയ ആദ്യ അംഗപരിമിതനാര്?


Q ➤ 6.തിലതാര ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്താണ്?


Q ➤ 7.ന്യുട്രോൺ ബോംബ് കണ്ടുപിടിച്ചത് ആരാണ്?


Q ➤ 8.ഗുരുവായൂർ ക്ഷേത്രത്തിൽ കയറി മണി മുഴക്കിയ ആദ്യ അബ്രാഹ്മണൻ? 


Q ➤ 9.ഫിസിഷ്യൻസ് ഹാൻഡ് ബുക്ക് എന്നറിയപ്പെടുന്നത്?


Q ➤ 10ഹിമാലയൻ നിരകളിൽ ഏറ്റവും തെക്കുഭാഗത്ത് കാണപ്പെടുന്ന ഉയരം കുറഞ്ഞ പർവ്വതനിരകൾ?