Q ➤ 1.ഇന്ത്യൻ ഷേക്‌സ്പിയർ എന്നറിയപ്പെടുന്നത്?


Q ➤ 2.വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പേരുവിവരങ്ങൾ അടങ്ങിയ ബുക്ക്?


Q ➤ 3.ഇറാന്റെ തലസ്ഥാനം?


Q ➤ 4.ആരുടെ ജന്മദിനമാണ് ദേശീയ ക്ഷീരദിനമായി ആചരിക്കുന്നത്?


Q ➤ 5.ഇന്ത്യയിലെ ആദ്യത്തെ 'ആസൂത്രിത നഗരം' എന്നറിയപ്പെടുന്നത്?


Q ➤ 6.ലോകത്തിലെ ഏറ്റവും വലിയ ഉഷ്‌ണ മരുഭൂമി?


Q ➤ 7.സ്ത്രീ-പുരുഷ തുല്യത ലഭ്യമാക്കുക എന്നത് ഭരണകൂടത്തിന്റെ കടമയാക്കിയ യു. എൻ. ഉടമ്പടി?


Q ➤ 8. 1921 ൽ കേരളത്തിൽ മാപ്പിളമാർ നടത്തിയ കലാപം?


Q ➤ 9.ഏറ്റവും നല്ല കർഷകന് ഇന്ത്യ ഗവൺമെന്റ് നൽകുന്ന ബഹുമതി?


Q ➤ 10. വാച്ചുകളുടെ നാട് എന്നറിയപ്പെടുന്നത്?