Q ➤  1.ഇന്ത്യയിലെ ഏറ്റവും വലിയ കോട്ട ഏത്?


Q ➤ 2.ചോക്ലേറ്റിന്റെ നാട് എന്നറിയപ്പെടുന്നത്?


Q ➤ 3.കസാഖിസ്ഥാന്റെ തലസ്ഥാനം ഏത്?


Q ➤ 4.ഇന്ത്യയിലെ 'സോൾട്ട് ഡിസേർട്ട്' എന്നറിയപ്പെടുന്ന സ്ഥലം?


Q ➤ 5.ചരിത്രപ്രസിദ്ധമായ എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന ജില്ല?


Q ➤ 6.പണ്ഡിറ്റ് രവിശങ്കർ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?


Q ➤ 7.മഞ്ഞു കടുവകളെ കണ്ടെത്തിയ ഇന്ത്യൻ പ്രദേശം ഡിബാങ് താഴ് വര ഏത് സംസ്ഥാനത്ത്?


Q ➤ 8.മലയാളത്തിൽ നിന്ന് ഉർവശി അവാർഡ് നേടിയ ആദ്യ നടി ഏതാണ്?


Q ➤ 9.ഇന്ത്യയിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം? 


Q ➤ 10. ഇന്ത്യയിലെ ആദ്യ സോളാർ പാർക്ക് സ്ഥാപിതമായ സംസ്ഥാനം?