Q ➤ 1.കൊങ്കൺ റെയിൽ പാതയുടെ ദൈർഘ്യം എത്ര കിലോമീറ്റർ?


Q ➤ 2.പൗരാണിക കാലത്ത് 'പമ്പ' എന്നറിയപ്പെട്ടിരുന്ന നദി ഏത്?


Q ➤ 3.ചിട്ടി ബാബു ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?


Q ➤ 4.ഏത് ധാന്യത്തിൽ നിന്നാണ് വിസ്‌കി ഉത്പാദിപ്പിക്കുന്നത്?


Q ➤ 5. 'ഇന്ത്യയുടെ ധാതു കലവറ' എന്നറിയപ്പെടുന്ന സംസ്ഥാനം?


Q ➤ 6.ഇംഗ്ലീഷ് ഉപന്യാസത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?


Q ➤ 7.ഇന്ത്യൻ കറൻസിയിൽ എത്ര ഭാഷയിൽ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ട്?


Q ➤ 8. 'പെരിഞ്ചക്കോടൻ' ഏത് നോവലിലെ കഥാപാത്രമാണ്?


Q ➤ 9.കേന്ദ്ര ഉരുളക്കിഴങ്ങ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?


Q ➤ 10.കേരളത്തിലാദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി നടത്തിയ സർക്കാർ മെഡിക്കൽ കോളേജ്?