Q ➤ 1.ദേശീയ ക്ഷീര ദിനമായി ആചരിക്കുന്നത് എന്ന്?
Q ➤ 2. 'ഒന്നേകാൽ കോടി മലയാളികൾ' ആരെഴുതിയ ഗ്രന്ഥമാണ്?
Q ➤ 3.ശ്രീനാരായണഗുരു കഥാപാത്രമാകുന്ന കെ.സുരേന്ദ്രന്റെ നോവൽ?
Q ➤ 4.ഇന്ത്യൻ വംശജർ ഏറ്റവും കൂടുതലുള്ള ദ്വീപ് രാഷ്ട്രങ്ങൾ?
Q ➤ 5.1930 ൽ കെ. കേളപ്പന്റെ നേതൃത്വത്തിൽ എവിടെ വെച്ചാണ് ഉപ്പുനിയമം ലംഘിച്ചത്?
Q ➤ 6.ഇറാന്റെ പാർലമെൻറ് അറിയപ്പെടുന്നത് ഏത് പേരിൽ?
Q ➤ 7.ഇന്ത്യൻ വിദ്യാഭ്യാസത്തിലെ മാഗ്നകാർട്ട എന്നറിയപ്പെടുന്നത്?
Q ➤ 8.ഏഷ്യയിലെ തന്നെ ആദ്യത്തെ ആണവ വൈദ്യുതി ഉത്പാദന കേന്ദ്രം ട്രോംബെയിൽ സ്ഥാപിതമായ വർഷം?
Q ➤ 9.ഒപെക്കിന്റെ ആസ്ഥാനം?
Q ➤ 10.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം?