Q ➤ 1.രാമരാജ ബഹദൂർ എന്ന നോവലിന്റെ കർത്താവ്?


Q ➤ 2.ഇന്ത്യൻ ശിക്ഷാ നിയമം നടപ്പിലാക്കിയ വർഷം?


Q ➤ 3.ഇന്ത്യൻ അച്ചടിയുടെ പിതാവ് എന്നറിയപ്പെടുന്നത്?


Q ➤ 4.ഇന്ത്യയിലാദ്യമായി ആനകൾക്ക് വേണ്ടിയുള്ള ആശുപത്രി നിലവിൽ വന്നതെവിടെ?


Q ➤ 5.ലബനന്റെ ദേശീയ വൃക്ഷം?


Q ➤ 6.യുണൈറ്റഡ് ഇന്ത്യൻ പാട്രിയോട്ടിക് അസോസിയേഷൻ സ്ഥാപിച്ചത് ആരാണ്?


Q ➤ 7.പേപ്പാറ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിൽ?


Q ➤ 8.ഇന്ത്യൻ കുടുംബാസൂത്രണ ത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്?


Q ➤ 9.പദവിയിലിരിക്കെ മരണമടഞ്ഞ കേരളത്തിലെ ആദ്യ ഗവർണർ?


Q ➤ 10.ഇറാന്റെ തലസ്ഥാനം?