Q ➤ 1. ഇന്ത്യൻ സിനിമയുടെ തലസ്ഥാനം എന്നറിയപ്പെടുന്നത്?


Q ➤ 2. ബ്രൗൺ കോൾ എന്നറിയപ്പെടുന്നത്?


Q ➤ 3. ദേശീയ വനിതാ കമ്മീഷൻ പ്രസിദ്ധീകരണം ഏത്?


Q ➤ 4. സാർസ് രോഗം ബാധിക്കുന്ന ശരീര അവയവം?


Q ➤ 5. ഏറ്റവും വേഗത്തിൽ ഓടാൻ കഴിയുന്ന പക്ഷി ഏതാണ്?


Q ➤ 6. പൗരാണിക സങ്കല്പങ്ങളിൽ ബൃഹസ്പതി എന്നറിയപ്പെടുന്ന ഗ്രഹം ഏത്?


Q ➤ 7. മുളയിലകൾ മാത്രം ഭക്ഷിച്ചു ജീവിക്കുന്ന ജീവി?


Q ➤ 8. ഓർണിതൈൻ പരിവൃത്തി നടക്കുന്നത് ഏത് അവയവത്തിൽ?


Q ➤ 9. ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത്?


Q ➤ 10. പെർട്ടൂസിസ് എന്നറിയപ്പെടുന്ന രോഗം ഏതാണ്?