Q ➤ 1. ഇന്ത്യൻ സംസ്ഥാനങ്ങളിൽ മൂല്യവർദ്ധിത നികുതി നിലവിൽ വന്ന തീയതി?


Q ➤ 2. ദേശീയ വനിതാ കമ്മീഷൻ ആസ്ഥാനമന്ദിരത്തിൻ്റെ പേര് ?


Q ➤ 3. ഹണ്ടിംഗ്ടൺ രോഗം ബാധിക്കുന്ന ശരീരഭാഗം?


Q ➤ 4. ഏതു ജീവകത്തിന്റെ അഭാവം മൂലമാണ് മുറിവുണങ്ങാൻ കാലതാമസമെടുക്കുന്നത്?


Q ➤ 5. ജ്വാലാമുഖി ഏത് വിളയുടെ അത്യുല്പാദന വിത്തിനമാണ്?


Q ➤ 6. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ പ്രാവശ്യം മുഖ്യമന്ത്രിയായ വനിത?


Q ➤ 7. ഭൂമിയുടേതിന് സമാനമായ ദിനരാത്രങ്ങൾ ഉള്ള ഗ്രഹം?


Q ➤ 8. ഹോർത്തൂസ് മലബാറിക്കസ് എവിടെ നിന്നുമാണ് ആദ്യമായി അച്ചടിച്ചത്?


Q ➤ 9. ഒഡീഷയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ആയ ഹിരാക്കുഡ് ഏത് നദിയിലാണ്?


Q ➤ 10. ഇന്ത്യൻ റെയിൽവേയുടെ ഡീസൽ ലോക്കോമോട്ടീവ് വർക്ക്സ് സ്ഥിതി ചെയ്യുന്നതെവിടെ?