Q ➤ 1. ആദ്യത്തെ ആൻ്റിസെപ്റ്റിക് സർജറി നടത്തിയത് ആരാണ്?
Q ➤ 2. ഇന്ത്യൻ റെയിൽവേ ദേശസാൽക്കരിച്ച വർഷം?
Q ➤ 3. കുഷ്ഠം ഏത് ഭാഗത്തെയാണ് ബാധിക്കുന്നത്?
Q ➤ 4. കേരളത്തിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത് എവിടെ?
Q ➤ 5. മദ്യം ബാധിക്കുന്ന തലച്ചോറിലെ ഭാഗം ഏതാണ്?
Q ➤ 6. തൈറോക്സിൻ്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏതാണ്?
Q ➤ 7. ജ്ഞാനേന്ദ്രിയങ്ങളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മസ്തിഷ്കഭാഗം?
Q ➤ 8. കമ്പിളിയിൽ അടങ്ങിയിരിക്കുന്ന മാംസ്യം?
Q ➤ 9. ഏത് ശരീരഭാഗത്തെ ബാധിക്കുന്ന രോഗമാണ് സ്പോണ്ടിലൈറ്റിസ്?
Q ➤ 10. പകർച്ചവ്യാധികളിൽ ഏറ്റവും കുറഞ്ഞ സാംക്രമിക സാധ്യതയുള്ള രോഗം ഏതാണ്?