Q ➤ 1. ഇന്ത്യയിലെ ഏറ്റവും ലാഭകരമായ പൊതുമേഖല ഇരുമ്പുരുക്കുശാല ഏത്?


Q ➤ 2. ഹിസ്റ്ററി ഓഫ് അനിമൽസ് എന്ന കൃതി രചിച്ചത് ആരാണ്?


Q ➤ 3. സർദാർ പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ?


Q ➤ 4. മുലപ്പാൽ ഉണ്ടാക്കുന്ന ഹോർമോൺ ഏതാണ്?


Q ➤ 5. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി ആര്?


Q ➤ 6. നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്നത്?


Q ➤ 7. ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്ന നൃത്തരൂപം?


Q ➤ 8. ഹസ്തലക്ഷണദീപിക എന്ന ഗ്രന്ഥം ബന്ധപ്പെട്ടിരിക്കുന്ന കലാരൂപം?


Q ➤ 9. പ്രാചീന ഒളിമ്പിക്സ് മത്സരങ്ങൾ ആരംഭിച്ച വർഷം?


Q ➤ 10. ഇന്ത്യൻ ഓർണിത്തോളജിയുടെ പിതാവ് എന്നറിയപ്പെടുന്നത്?