Q ➤ ഇന്ത്യൻ അണുബോംബിന്റെ പിതാവ്?


Q ➤ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?


Q ➤ കൊച്ചിൻ സാഗ എന്ന കൃതി രചിച്ചതാര്?


Q ➤ ഹിരാക്കുഡ് നദീതട പദ്ധതി ഏത് നദിയിലാണ് സ്ഥിതിചെയ്യുന്നത്?


Q ➤ 'ഗോറ' എന്ന കഥാപാത്രത്തിന്റെ സൃഷ്ടാവ്?


Q ➤ ലക്ഷദ്വീപിന്റെ ആസ്ഥാനം എവിടെ?


Q ➤ കേരളാ തുളസിദാസ്‌ എന്നറിയപ്പെടുന്ന കവി ആരാണ്?


Q ➤ മൈ കൺട്രി മൈ ലൈഫ്” എന്ന കൃതിയുടെ കർത്താവാര്?


Q ➤ ലാൻഡ് ഓഫ് ഗ്രെയ്‌സ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?


Q ➤ ബൊക്കാറോ ഇരുമ്പുരുക്ക് ശാല ഏത് രാജ്യത്തിന്റെ സഹായത്തോടെയാണ് ഇന്ത്യയിൽ ആരംഭിച്ചത്?