Q ➤ 1. വൈദ്യുത കാന്തിക സ്പെക്ട്രത്തിലെ ഏറ്റവും ഇടുങ്ങിയ ഭാഗം?
Q ➤ 2. ഫ്രഷ് ഫുഡ് വൈറ്റമിൻ എന്നറിയപ്പെടുന്നത്?
Q ➤ 3. ഘടക വർണങ്ങൾ കൂടിച്ചേർന്നാൽ സമന്വിത പ്രകാശം ലഭിക്കും എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
Q ➤ 4. മരച്ചീനിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്?
Q ➤ 5. സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില എത്ര?
Q ➤ 6. ബ്ലാക്ക് വാട്ടർ ഫീവർ എന്നറിയപ്പെടുന്ന രോഗം?
Q ➤ 7. ലോകത്ത് ആദ്യത്തെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്ന രാജ്യം?
Q ➤ 8. പാലക്കാട് ചുരത്തിലൂടെ ഒഴുകുന്ന നദി?
Q ➤ 9. ഇന്ത്യൻ സംസ്ഥാനത്തിൽ അധികാരത്തിൽ വന്ന ആദ്യത്തെ പ്രാദേശിക രാഷ്ട്രീയ പാർട്ടി?
Q ➤ 10. ഇന്ത്യൻ സംസ്ഥാനത്തിൽ മന്ത്രിയായ ആദ്യത്തെ വനിത?