Q ➤ 1. പിങ്ക് വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?


Q ➤ 2. കൊല്ലം ജില്ലയിലെ ഏക വന്യജീവി സങ്കേതം ചെന്തരുണി വന്യജീവി സങ്കേതം ഏത് റിസർവ് വനത്തിന്റെ ഭാഗമാണ്?


Q ➤ 3. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ആനമുടിയുടെ ഉയരം?


Q ➤ 4. ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത്?


Q ➤ 5. ചലിക്കുന്ന ശിൽപ്പം എന്നറിയപ്പെടുന്ന നൃത്തരൂപം ഏതാണ്?


Q ➤ 6. കേരളത്തിൽ തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം ഏത്?


Q ➤ 7. ഇന്ത്യയിലെ ആദ്യ വിമാന കമ്പനി?


Q ➤ 8. വിമാനത്തിലെ ബ്ലാക്ക് ബോക്സിന്റെ നിറം എന്ത്?


Q ➤ 9. ഏറ്റവും വലിയ ശ്വേതരക്താണു?


Q ➤ 10. ഹാലിയുടെ ധൂമകേതു എത്ര വർഷം കൊണ്ടാണ് സൂര്യനെ പ്രദക്ഷിണം ചെയ്യുന്നത്?