Q ➤ 1. ഡെക്കാൻ പീഠഭൂമിയുടെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിലെ ജില്ല ഏത്?


Q ➤ 2. സുൽത്താൻ ബത്തേരിയുടെ പഴയ പേര് എന്ത്?


Q ➤ 3. വർണാന്ധത കണ്ടു പിടിച്ചതാര്?


Q ➤ 4. പേവിഷബാധ ബാധിക്കുന്ന നാഡീവ്യൂഹം?


Q ➤ 5. ഇന്ത്യയിൽ അവസാനമായി പോളിയോ രോഗം റിപ്പോർട്ട് ചെയ്തതെവിടെ?


Q ➤ 6. അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്നും ഭൂമിയെ സംരക്ഷിക്കുന്ന അന്തരീക്ഷപാളി?


Q ➤ 7. അർക്ക സുപ്രഭാത് എന്തിന്റെ സങ്കരയിനമാണ്?


Q ➤ 8. എവിടെയാണ് ദേശീയ വിവരാവകാശ കമ്മീഷന്റെ ആസ്ഥാനം?


Q ➤ 9. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാൻ ലക്ഷ്യമിടുന്ന ഇന്ത്യൻ പദ്ധതി ഏതാണ്?


Q ➤ 10. ക്യുണികൾച്ചർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?