Q ➤ 1. ലോക ഭക്ഷ്യ ദിനം എന്നാണ്?


Q ➤ 2. ഒക്ടോബർ 16 ലോക ഭക്ഷ്യദിനമായി ആചരിച്ചു തുടങ്ങിയ വർഷം?


Q ➤ 3. ആലപ്പുഴയെ ഒരു തുറമുഖ നഗരമായി വികസിപ്പിച്ചതാര്?


Q ➤ 4. ദക്ഷിണേന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്രിക്കറ്റ് സ്റ്റേഡിയം?


Q ➤ 5. ഒ വി വിജയന്റെ 'ഗുരുസാഗരം' എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി ഏത്?


Q ➤ 6. ലോക ഓസോൺ ദിനം ആചരിക്കുന്നത് എന്നാണ്?


Q ➤ 7. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും ജനസംഖ്യ കൂടിയത്?


Q ➤ 8. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വിസ്തീർണത്തിൽ കേരളത്തിൻറെ സ്ഥാനം?


Q ➤ 9. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ളത്?


Q ➤ 10. കള്ളനോട്ട് തിരിച്ചറിയാൻ ഉപയോഗിക്കുന്ന കിരണം?