Q ➤ 1. ഇന്ത്യൻ ആനിമേഷന്റെ പിതാവ്?
Q ➤ 2. ശാസ്ത്രജ്ഞന്മാരുടെ ഭൂഖണ്ഡം എന്നറിയപ്പെടുന്നത്?
Q ➤ 3. ബഗ്ലിഹാർ അണക്കെട്ട് തർക്കം ഏത് രാജ്യങ്ങൾ തമ്മിൽ?
Q ➤ 4. നിപ്പ രോഗബാധ ആദ്യമായി സ്ഥിതീകരിച്ചത് എവിടെ?
Q ➤ 5. ഇന്ത്യൻ റെയർ എർത്ത് എവിടെയാണ്?
Q ➤ 6. കലോറികമൂല്യം ഏറ്റവും കൂടിയ ഇന്ധനം?
Q ➤ 7. ഇന്ത്യൻ ടീമിന്റെ ആദ്യ അൻറാർട്ടിക്ക പര്യടനം നടത്തിയ വർഷം?
Q ➤ 8. ഭക്ഷ്യ കാർഷിക സംഘടന (FAO) ആരംഭിച്ച വർഷം?
Q ➤ 9. ഓടിക്കൊണ്ടിരിക്കുന്ന വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ മുന്നോട്ടു വീഴാൻ തുടങ്ങുന്ന പ്രതിഭാസം?
Q ➤ 10. സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി സ്ഥാപിച്ചതാര്?