Q ➤ 1. ദുധ് വാ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നതെവിടെ?


Q ➤ 2. ജഡത്വ നിയമം ആവിഷ്കരിച്ചത് ആരാണ്?


Q ➤ 3. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം ഏത്?


Q ➤ 4. ലെറ്റേഴ്സ് ഓൺ സൺസ്പോട്ട് പ്രസിദ്ധീകരിച്ച ശാസ്ത്രജ്ഞൻ?


Q ➤ 5. ഇലക്ട്രോൺ ചാർജിന്റെ മൂല്യം കണ്ടെത്തിയത് ആരാണ്?


Q ➤ 6. ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാല ഏത്?


Q ➤ 7. ആസ്ട്രോണമിക്കൽ ടെലസ്കോപ്പ് നിർമിച്ച ആദ്യ ശാസ്ത്രജ്ഞൻ?


Q ➤ 8. ഓൾ വൈറ്റ് കമ്മീഷൻ എന്നറിയപ്പെട്ട കമ്മീഷൻ?


Q ➤ 9. ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക ചിഹ്നം?


Q ➤ 10. പാലായനപ്രവേഗം ഏറ്റവും കൂടിയ ഗ്രഹം?