Q ➤ 1. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി സ്ഥാപിതമായ വർഷം?


Q ➤ 2. ഇന്ത്യയുടെ ദേശീയ മൃഗമായി കടുവയെ അംഗീകരിച്ച വർഷം?


Q ➤ 3. മസ്തിഷ്കത്തിലെ ഗാംഗ്ലിയോണുകളിലെ നാശം മൂലം ഉണ്ടാകുന്ന രോഗം?


Q ➤ 4. ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് പാലക്കാട് ജില്ലയിൽ എവിടെയാണ്?


Q ➤ 5. ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി നാഷണൽ ലൈബ്രറി സ്ഥിതി ചെയ്യുന്നതെവിടെ?


Q ➤ 6. ജലത്തിന്റെ താത്കാലിക കാഠിന്യം കുറയ്ക്കാനുള്ള മാർഗ്ഗം?


Q ➤ 7. ഇന്ത്യൻ ടെലഗ്രാഫ് ചെടി എന്നറിയപ്പെടുന്നത്?


Q ➤ 8. "ആധുനിക കാലത്തെ മഹാത്ഭുതം" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെ?


Q ➤ 9. ഇന്ത്യൻ ജൈവവൈവിധ്യ നിയമം പാസാക്കിയതെന്ന്?


Q ➤ 10. ചൈനീസ് വൈറ്റ് എന്നറിയപ്പെടുന്നത്?