Q ➤ 1. ചന്ദ്രനിൽ പതാക പാറിച്ച എത്രാമത് രാജ്യമാണ് ഇന്ത്യ?
Q ➤ 2. രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വർഷം?
Q ➤ 3. 1857 വിപ്ലവം പരാജയപ്പെട്ടതോടെ നേപ്പാളിലേക്ക് പലായനം ചെയ്ത് വിപ്ലവകാരി ആര്?
Q ➤ 4. കോശത്തിന്റെ എനർജി കറൻസി എന്നറിയപ്പെടുന്നത്?
Q ➤ 5. 1931 ലെ രണ്ടാം വട്ടമേശ സമ്മേളനത്തിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച ഏക വ്യക്തി?
Q ➤ 6. വയനാടിനെ കണ്ണൂരുമായി ബന്ധിപ്പിക്കുന്ന ചുരം ഏത്?
Q ➤ 7. സൾഫ്യുരിക് ആസിഡിന്റെ നിർമ്മാണ പ്രക്രിയ അറിയപ്പെടുന്ന പേര്?
Q ➤ 8. ദീപാവലി പ്രഖ്യാപനം നടത്തിയ വൈസ്രോയി ആര്?
Q ➤ 9. ശിലകളുടെ മാതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ശില?
Q ➤ 10. ഏത് പ്രോട്ടീൻ കൊണ്ടാണ് മുടി നിർമ്മിച്ചിരിക്കുന്നത്?