Q ➤ 1. കേരളത്തിന്റെ തെക്ക് വടക്ക് ദൂരം?
Q ➤ 2. EMF-ന്റെ പൂർണ്ണരൂപം?
Q ➤ 3. കേരളത്തിൽ പട്ടികജാതിക്കാർക്ക് സംവരണം ചെയ്തിട്ടുള്ള നിയമസഭാ സീറ്റുകളുടെ എണ്ണം?
Q ➤ 4. സൗന്ദര്യവർധക വസ്തുക്കളിൽ ഉപയോഗിക്കുന്ന സിങ്ക് സംയുക്തം ഏതാണ്?
Q ➤ 5. കീഴരിയൂർ ബോംബ് കേസ് സംബന്ധിച്ച് 'ഇരുമ്പഴിക്കുള്ളിൽ' എന്ന ഗ്രന്ഥം രചിച്ചതാര്?
Q ➤ 6. യുറാനസിൽ കാണപ്പെടുന്ന വിഷവാതകം?
Q ➤ 7. കേരളത്തിൽ പുകയില കൃഷി ചെയ്യുന്ന ജില്ല ഏത്?
Q ➤ 8. ജിപ്സം 120-130 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയാൽ കിട്ടുന്ന സംയുക്തം?
Q ➤ 9. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ കോൺഗ്രസ് പ്രസിഡണ്ടായിരുന്നത്?
Q ➤ 10. "ഇന്ത്യൻ ജനതയുടെ മേലുള്ള അധികാരം ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്ന് ക്രൗണിലേക്ക് മാറ്റുന്നു." എന്ന് കാനിങ് പ്രഭു വിളംബരം ചെയ്തത് എവിടെ വച്ച്?