Q ➤ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം പൂനയിൽ നിന്ന് ബോംബെയിലേക്ക് മാറ്റാൻ കാരണമായ പകർച്ചവ്യാധി?


Q ➤ കടലിനടിയിലൂടെ ഇംഗ്ലണ്ടിനേയും ഫ്രാൻസിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന റയിൽവേ ടണൽ?


Q ➤ ഭാരതപ്പുഴയെ 'ശോകനാശിനിപ്പുഴ' എന്ന് വിശേഷിപ്പിച്ചതാര്?


Q ➤ ലെനിൻഗ്രാഡിന്റെ പുതിയ പേര്?


Q ➤ ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ് എന്ന പുസ്തകം ആരെക്കുറിച്ചുള്ളതാണ്?


Q ➤ ചോക്ലേറ്റിലെ ആസിഡ് ഏതാണ്?


Q ➤ വന്ദേ മാതരം" എന്ന ഗാനം എടുത്തിട്ടുള്ളത് ഏത് കൃതിയിൽ നിന്നാണ്?


Q ➤ ഒമാന്റെ തലസ്ഥാനം ഏതാണ്?


Q ➤ ചൈനയോടൊപ്പം പഞ്ചശീല തത്ത്വങ്ങളിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി?


Q ➤ കൊട്ടാരങ്ങളുടെ നഗരം എന്നു വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?