Q ➤ 1. ഭാഭ ആറ്റമിക് റിസർച്ച് സെന്ററിന്റെ ആദ്യ ഡയറക്ടർ ആര്?


Q ➤ 2. ടെലിസ്കോപ്പിലൂടെ ആദ്യമായി വാനനിരീക്ഷണം നടത്തിയത്?


Q ➤ 3. മേഘങ്ങളുടെ ചലന ദിശയും വേഗതയും അളക്കാനുപയോഗിക്കുന്ന ഉപകരണം?


Q ➤ 4. ഏഷ്യൻ വികസന ബാങ്ക് (ADB) യുടെ ആസ്ഥാനം എവിടെ?


Q ➤ 5. ഇന്ത്യൻ റിമോട്ട് സെൻസിംഗ് ദിനം എന്ന്?


Q ➤ 6. ഇന്ത്യയിൽ ഏറ്റവും ദൈർഘ്യമുള്ള പകൽ അനുഭവപ്പെടുന്ന ദിവസം ഏത്?


Q ➤ 7. 'The Realm of the Nebulae' എന്ന കൃതി ആരുടേതാണ്?


Q ➤ 8. സിന്ധുവിന്റെ ഏറ്റവും വലിയ പോഷക നദി ഏത്?


Q ➤ 9. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമ്മിക്കപ്പെട്ടിട്ടുള്ള നദി?


Q ➤ 10. നിലവിൽ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം?