Q ➤ 1. ഏത് ഗ്രഹത്തിന്റെ ഉപഗ്രഹങ്ങളാണ് ഗലീലിയൻ ഉപഗ്രഹങ്ങൾ എന്നറിയപ്പെടുന്നത്?


Q ➤ 2. ഒരു വസ്തുവിന് സ്വയം അതിന്റെ നിശ്ചലാവസ്ഥയെയോ ഒരേ വേഗമോ നിലനിർത്താനുള്ള പ്രവണത അറിയപ്പെടുന്നത്?


Q ➤ 3. ഹരിതഗൃഹപ്രഭാവം കണ്ടെത്തിയതാര്?


Q ➤ 4. സുഷുമ്നയിലെ സെൻട്രൽ കനാലിൽ നിറഞ്ഞിരിക്കുന്ന ദ്രവം?


Q ➤ 5. അന്തർവാഹിനികളിൽ വായൂ ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന സംയുക്തം?


Q ➤ 6. സ്പിരിറ്റ് ഓഫ് നൈറ്റർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ആസിഡ്?


Q ➤ 7. ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ സർവകലാശാല?


Q ➤ 8. ഇന്ത്യയിലെ ആദ്യത്തെ കൊമേഴ്സ്യൽ പൈലറ്റ്?


Q ➤ 9. ഇന്ത്യയുടെ ഗതി നിർണയ ഉപഗ്രഹ സംവിധാനത്തിന്റെ പേര്?


Q ➤ 10. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കനാൽ?