Q ➤ 1. കിപ്പർ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഇന്ത്യൻ സൈനിക മേധാവി?


Q ➤ 2. ഊർജ്ജ സംരക്ഷണ നിയമം ആവിഷ്കരിച്ചത് ആര്?


Q ➤ 3. ചവിട്ടുനാടകം ആവിർഭവിച്ചത് ഏത് വിദേശശക്തിയുടെ സ്വാധീനത്തിലാണ്?


Q ➤ 4. കൊളംബിയ സ്പേസ് ഷട്ടിൽ അപകടം നടന്ന വർഷം?


Q ➤ 5. ജീവിക്കുന്ന ഫോസിൽ എന്നറിയപ്പെടുന്ന മൽസ്യം?


Q ➤ 6. ഇന്ത്യയിലെ ഏറ്റവും ഉപ്പുരസം കൂടിയ തടാകം?


Q ➤ 7. ബാരോമീറ്ററിന്റെ നിരപ്പ് പെട്ടെന്ന് താഴുന്നത് എന്തിനെ സൂചിപ്പിക്കുന്നു?


Q ➤ 8. ഇന്ദിരാഗാന്ധിയുടെ 'ഗരീബി ഹഠാവോ' എന്ന മുദ്രാവാക്യം ഏത് പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു?


Q ➤ 9. ലോകത്തിൽ ഏറ്റവും കൂടുതൽ അരി കയറ്റുമതി ചെയ്യുന്ന രാജ്യം?


Q ➤ 10. ഇന്ത്യയിലാദ്യമായി ISD സംവിധാനം നിലവിൽ വന്ന നഗരം?