Q ➤ 1. കോമൺവെൽത്ത് രൂപീകരണത്തിന് ഇടയാക്കിയ പ്രഖ്യാപനം?


Q ➤ 2. കൊളംബിയ സ്പേസ് ഷട്ടിൽ തകർന്ന് മരണമടഞ്ഞ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി?


Q ➤ 3. ജിയോഗ്രഫിക്കൽ ഡിസ്ട്രിബ്യുഷൻ ഓഫ് ആനിമൽസ് എഴുതിയത് ആര്?


Q ➤ 4. ഹൃദയപേശികൾക്ക് രക്തം നൽകുന്ന മഹാധമനിയുടെ ശാഖയാണ്?


Q ➤ 5. കേരള ജല അതോറിറ്റിയുടെ നേതൃത്വത്തിലുള്ള ആദ്യത്തെ കുപ്പിവെള്ള പദ്ധതിയുടെ പേര്?


Q ➤ 6. ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ്?


Q ➤ 7. സത്യജിത്ത് റായ് അവസാനമായി സംവിധാനം ചെയ്ത ചലച്ചിത്രം ഏതാണ്?


Q ➤ 8. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ റെയിൽവേ ബജറ്റ് അവതരിപ്പിച്ചത് ആര്?


Q ➤ 9. പർവ്വതങ്ങളെ കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു?


Q ➤ 10. എല്ലാവർക്കും നൽകാവുന്ന രക്തഗ്രൂപ്പ്?