Q ➤ 1. കിഴക്കിന്റെ സ്കോട്ട് ലാൻഡ് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?


Q ➤ 2. റീഡ് തവളകൾ കാണപ്പെടുന്ന കേരളത്തിലെ പ്രദേശം ഏത്?


Q ➤ 3. വിക്ടോറിയ മെമ്മോറിയൽ എവിടെയാണ്?


Q ➤ 4. ഫോസിൽ മരുഭൂമി എന്നറിയപ്പെടുന്നത്?


Q ➤ 5. ഏതു വിഷയത്തിലെ നൊബേൽ സമ്മാനമാണ് സംഘടനകൾക്കും ലഭിക്കാൻ അർഹത ഉള്ളത്?


Q ➤ 6. ഇന്ത്യയിലെ ആദ്യത്തെ റബ്ബർ ഫാക്ടറി സ്ഥാപിക്കപ്പെട്ടത്?


Q ➤ 7. ഇന്ത്യയിലെ ആദ്യത്തെ ജൂതപ്പള്ളി ഏത് സംസ്ഥാനത്താണ് നിർമ്മിക്കപ്പെട്ടത്?


Q ➤ 8. ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ?


Q ➤ 9. ഇന്ത്യൻ ജനസംഖ്യയുടെ എത്ര ശതമാനമാണ് കേരള ജനസംഖ്യ?


Q ➤ 10. ഐക്യരാഷ്ട്രസംഘടന മനുഷ്യാവകാശ ദിനം ആചരിച്ചു തുടങ്ങിയ വർഷം?