Q ➤ 1. ഏത് സംഘടന നൽകുന്ന ഉയർന്ന പുരസ്കാരങ്ങളിലൊന്നാണ് ബ്രോൺസ് വോൾഫ് അവാർഡ്?


Q ➤ 2. ആംനെസ്റ്റി ഇൻറർനാഷണലിന്റെ സ്ഥാപകനാര്?


Q ➤ 3. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന മത്സ്യം?


Q ➤ 4. ഇന്ത്യയിലെ ആദ്യത്തെ രാജിവച്ച ഉപപ്രധാനമന്ത്രി?


Q ➤ 5. ഏറ്റവും സാധാരണമായ വൈറസ് രോഗം?


Q ➤ 6. കാറ്റിന്റെ വേഗത അളക്കുന്ന ഉപകരണം ഏത്?


Q ➤ 7. ഇന്ത്യയിൽ ഏറ്റവും ഉയരത്തിലുള്ള സംസ്ഥാന തലസ്ഥാനം ?


Q ➤ 8. മണിയോർഡർ സമ്പദ് വ്യവസ്ഥ എന്നറിയപ്പെടുന്ന സമ്പദ് വ്യവസ്ഥയുള്ള ഇന്ത്യൻ സംസ്ഥാനം?


Q ➤ 9. ഇന്ത്യയുടെ തത്ത എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ കവി?


Q ➤ 10. ഏറ്റവും ജനസംഖ്യ കൂടിയ കോമൺ വെൽത്ത് അംഗരാജ്യം?