Q ➤ 1. ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് പത്രം?


Q ➤ 2. ബ്യൂട്ടിഫുൾ സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന നഗരം?


Q ➤ 3. കേരളത്തിൽ ഓട് വ്യവസായത്തിന് തുടക്കം കുറിച്ചതാര്?


Q ➤ 4. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേയറ്റം?


Q ➤ 5. വേദാധികാര നിരൂപണം എന്ന കൃതി രചിച്ച സാമൂഹ്യ പരിഷ്കർത്താവ്?


Q ➤ 6. ഇന്ത്യയുടെ അന്റാർട്ടിക്ക് പര്യവേക്ഷണത്തിന്റെ ആസ്ഥാനം?


Q ➤ 7. മൊളാസ്കുകളുടെ രക്തത്തിന്റെ നിറം?


Q ➤ 8. ഇന്ത്യയിലെ ഹൈക്കോടതികളിൽ ഏറ്റവും കൂടുതൽ ജഡ്ജിമാരുള്ളത്?


Q ➤ 9. ഇന്ത്യയുടെ നിലക്കടല ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?


Q ➤ 10. ഇന്ത്യയിലെ രണ്ടാമത്തെ മെട്രോ റെയിൽവേ ഏത്?