Q ➤ 1. ഏറ്റവും ജനസാന്ദ്രതകൂടിയ ദ്വീപു രാഷ്ടം ഏതാണ്?


Q ➤ 2. ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി?


Q ➤ 3. കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്ന പരസ്യവാക്യത്തിന്റെ ഉപജ്ഞാതാവ്?


Q ➤ 4. 'ഇന്ത്യയുടെ ധാന്യപ്പുര' എന്നറിയപ്പെടുന്ന ഭൂപ്രദേശം ഏത്?


Q ➤ 5. തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിന്റെ ആദ്യ ഡയറക്ടർ ആരായിരുന്നു?


Q ➤ 6. ഇന്ത്യയിലെ വൈസ്രോയിമാരിൽ ഏറ്റവും കൂടുതൽ കാലം പദവി വഹിച്ചത്?


Q ➤ 7. പശ്ചിമഘട്ടവും പൂർവ്വഘട്ടവും തമ്മിൽ സംഗമിക്കുന്നത്?


Q ➤ 8. ആനയുടെ മുഴുവൻ അസ്ഥിയും പ്രദർശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യൂസിയം?


Q ➤ 9. ദയാമീർ (പർവ്വതങ്ങളുടെ രാജാവ്'.) എന്ന പ്രാദേശിക പേരിലറിയപ്പെടുന്ന പർവ്വതം?


Q ➤ 10. യോഗക്ഷേമസഭ രൂപം കൊണ്ടത് ഏത് സമുദായത്തിന്റെ പുരോഗതി ലക്ഷ്യമിട്ടാണ് ?