Q ➤ 1. എന്തിനെക്കുറിച്ചുള്ള പഠനമാണ് അനിമോളജി?


Q ➤ 2. ഖജുരാഹോ ക്ഷേത്രങ്ങൾ ഏതു സം സ്ഥാനത്താണ്?


Q ➤ 3. സൂര്യപ്രകാശം ഭൂമിയിലെത്താൻ എടുക്കുന്ന സമയം?


Q ➤ 4. ഉരുളുന്ന ഗ്രഹം എന്നറിയപ്പെടുന്നത്?


Q ➤ 5. ബർമീസ് ഗാന്ധി എന്നറിയപ്പെടുന്നതാര്?


Q ➤ 6. ഭൂമിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്ന ആമസോൺ മഴക്കാടുകൾ കാണപ്പെടുന്ന വൻകര?


Q ➤ 7. ശിവന്റെ തിരുമുടി' എന്നർത്ഥം വരുന്ന പർവ്വതനിര ഏത്?


Q ➤ 8. മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി?


Q ➤ 9. 'ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം' എന്നറിയപ്പെടുന്ന ചുരം ഏത്?


Q ➤ 10.കിഴക്കേ ഇന്ത്യയിലേക്കുള്ള കവാടം' എന്നറിയപ്പെടുന്ന തുറമുഖം?