Q ➤ 1. ഏത് ഗ്രഹത്തിന്റെ ഉപഗ്രഹങ്ങളാണ് ഗലീലിയൻ ഉപഗ്രഹങ്ങൾ എന്നറിയപ്പെടുന്നത്?


Q ➤ 2. ഒരു വസ്തുവിന് സ്വയം അതിന്റെ നിശ്ചലാവസ്ഥയെയോ ഒരേ വേഗമോ നിലനിർത്താനുള്ള പ്രവണത അറിയപ്പെടുന്നത്?


Q ➤ 3. ഏത് രാജാവിന്റെ കാലത്താണ് ബുദ്ധമതം നേപ്പാളിൽ പ്രചരിച്ചത്?


Q ➤ 4. കേരളത്തിൽ വായനാദിനമായി ആചരിക്കുന്നതെന്ന്?


Q ➤ 5. സുഷുമ്നയിലെ സെൻട്രൽ കനാലിൽ നിറഞ്ഞിരിക്കുന്ന ദ്രവം?


Q ➤ 6. എസ്. കെ. പൊറ്റക്കാടിന്റെ 'ഒരു തെരുവിന്റെ കഥ' യിൽ പരാമർശിക്കുന്ന കോഴിക്കോട്ടെ സ്ഥലം?


Q ➤ 7. അഗ്നിശമനികളിൽ ഉപയോഗിക്കുന്ന സോഡിയം സംയുക്തം?


Q ➤ 8. പാലക്കാടിന് ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ച വർഷം?


Q ➤ 9. ഇന്ത്യയിലെ ആദ്യത്തെ രാജിവച്ച ഉപപ്രധാനമന്ത്രി?


Q ➤ 10. ഇന്ത്യയിലെ ആദ്യത്തെ റബ്ബർ ഫാക്ടറി സ്ഥാപിക്കപ്പെട്ടത്?