Q ➤ ലിയനാർഡോ ഡാവിഞ്ചി വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ?


Q ➤ അടൽ ബിഹാരി വാജ്പേയ് എത്ര തവണ ഇന്ത്യൻ പ്രധാനമന്ത്രി ആയിട്ടുണ്ട്?


Q ➤ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം?


Q ➤ അന്താരാഷ്ട്രാ ആണവോർജ്ജ ഏജൻസിയുടെ ആസ്ഥാനമെവിടെ?


Q ➤ രാജ്യാന്തര നീതിന്യായ കോടതിയുടെ ആസ്ഥാനം?


Q ➤ ദി പാരഡോക്സിക്കൽ പ്രൈംമിനിസ്റ്റർ' എന്ന പുസ്തകം ആരുടേതാണ്?


Q ➤ ഭരണഘടനാപരമായ പ്രതിവിധികൾക്കുള്ള അവകാശം അടങ്ങുന്ന ഭരണഘടനാ അനുഛേദം ഏത്?


Q ➤ ലാലാ ലജ്പത് റായി ലാഹോറിൽ ആരംഭിച്ച ബാങ്ക് ഏത്?


Q ➤ റെഡ് ക്രോസ് ദിനമായി ആചരിക്കുന്ന ദിവസം?


Q ➤ ഇന്ത്യയിൽ നിന്നുള്ള ആദ്യ വനിതാ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ?