Q ➤ 1. ഇന്ത്യയിലെ ആദ്യത്തെ ജൂതപ്പള്ളി ഏത് സംസ്ഥാനത്താണ് നിർമ്മിക്കപ്പെട്ടത്?
Q ➤ 2 . സ്വതന്ത്ര ഇന്ത്യയിലെ ആദ്യ റെയിൽവേ ബജറ്റ് അവതരിപ്പിച്ചത് ആര്?
Q ➤ 3 . ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ സർവകലാശാല?
Q ➤ 4 . ഇന്ദിരാഗാന്ധിയുടെ 'ഗരീബി ഹഠാവോ' എന്ന മുദ്രാവാക്യം ഏത് പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
Q ➤ 5 . ഇന്ത്യയിലെ ആദ്യത്തെ കൊമേഴ്സ്യൽ പൈലറ്റ്?
Q ➤ 6 . ഫോസിൽ മരുഭൂമി എന്നറിയപ്പെടുന്നത്?
Q ➤ 7 . ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കനാൽ?
Q ➤ 8 . റീഡ് തവളകൾ കാണപ്പെടുന്ന കേരളത്തിലെ പ്രദേശം ഏത്?
Q ➤ 9 . ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് പത്രം?
Q ➤ 10. ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ?