Q ➤ 1. അന്തർവാഹിനികളിൽ വായൂ ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന സംയുക്തം?
Q ➤ 2 . ഇന്ത്യയിലെ ഏറ്റവും ഉപ്പുരസം കൂടിയ തടാകം?
Q ➤ 3. പാലക്കാടിന് ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ച വർഷം?
Q ➤ 4. സ്പിരിറ്റ് ഓഫ് നൈറ്റർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ആസിഡ്?
Q ➤ 5. ലോകത്തിൽ ഏറ്റവും കൂടുതൽ അരി കയറ്റുമതി ചെയ്യുന്ന രാജ്യം?
Q ➤ 6.ഊർജ്ജ സംരക്ഷണ നിയമം ആവിഷ്കരിച്ചത് ആര്?
Q ➤ 7. ജിയോഗ്രഫിക്കൽ ഡിസ്ട്രിബ്യുഷൻ ഓഫ് ആനിമൽസ് എഴുതിയത് ആര്?
Q ➤ 8 . 'ശിവന്റെ തിരുമുടി' എന്നർത്ഥം വരുന്ന പർവ്വതനിര ഏത്?
Q ➤ 9. ജീവിക്കുന്ന ഫോസിൽ എന്നറിയപ്പെടുന്ന മൽസ്യം?
Q ➤ 10. ഇന്ത്യയിലെ വൈസ്രോയിമാരിൽ ഏറ്റവും കൂടുതൽ കാലം പദവി വഹിച്ചത്?